നിനച്ചിരിക്കാതെ പെയ്യുമ്പോള്‍
വെറുതെ ഒരു മോഹം ഒന്നാടിത്തിമിര്ക്കാന്
വെറുതെ ഒന്നു നനഞ്ഞുകുളിരാന്
തെറിച്ചു വീഴുന്ന കൊച്ചു മഴത്തുള്ളികള്‍ക്ക്
കണ്ണീരിന്റെ നേര്‍ത്ത ഉപ്പുരസമാ
ഈ രാത്രി മഴയ്ക്ക് എന്തെ ഒരു
ഗസലിന്റെ ഈണം ..
ഒളിച്ചു വെച്ച കനലുകള്‍
ഊതി കെടുത്തുമ്പോള്‍
മേഘങ്ങളും ഒന്നു തുളുമ്പിയതവാം
നന്ദ വര്‍മ ...
No comments:
Post a Comment