നേര് പറഞ്ഞതിന് നേരിന്റെ കൂടെ നടന്നതിന്
നെഞ്ചിലെ ചോര കടും ചുവപ്പായതിന്
അന്‍പത്തൊന്നു ചുംബനങ്ങള്‍ ,
നിന്റെ സ്വപ്നങ്ങള്‍ ഇനി ഞങ്ങളുടെതുമാണ്
കാത്തിരുന്ന കത്തിമുനയിലേക്ക് ധീരനായി നടന്നവനെ
പ്രിയ സഖാവെ ,നിന്റെ ചോരത്തുള്ളികള്‍
പൂമരങ്ങളായി പൂക്കാതിരിക്കില്ല .
No comments:
Post a Comment