Sunday, December 13, 2009

കള്ളുഷാപ്പുകള്‍ ..

ഗ്രഹാതുരത്വം നിറഞ്ഞ ഓര്‍മപ്പെടുതലാണ് മലയാളിക്ക് കള്ളുഷാപ്പുകള്‍ .അത് പാടവരമ്പത്തും, പുഴയോരത്തും മലഞ്ചെരിവുകളിലും അത് മുന്തിരിക്കള്ളിന്റെ മധുരവും നാടന്‍ രുചികളുമായി കാത്തിരിക്കുന്നു.ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ നിശ്വാസങ്ങളും ചിന്തകളും സംസ്കാര വിസ്മയവുമൊക്കെ കള്ള്ഷാപ്പുകളെ മാറ്റിനിര്‍ത്തി ആലോചിക്കാനാവില്ല .എത്രയെത്ര നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളുമാണ് ഒരു കുടം കള്ളിന് മുന്നില്‍ പിറവിയെടുത്തിട്ടുള്ളത് ; ചൂടേറിയ ചിന്തകള്‍ക്ക് എരിവു പകരാന്‍ എത്രയെത്ര നാടന്‍ രുചി മേളങ്ങള്‍ .കുപ്പിയില്‍ നിറച്ച ചുവന്ന ദ്രാവകത്തിന്റെ മാസ്മരികതയില്‍ മനംമയങ്ങിയിരിക്കുന്ന പുത്തന്‍ തലമുറയ്ക്ക് കള്ളുഷാപ്പുകളെ അറിയുമോ ..? ഞാനൊരു ഗവേഷണത്തിനൊന്നും തയ്യാറാവുന്നില്ല അതൊക്കെ എന്റെ പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് വിടുന്നു ;ദൂരെ നിന്നുമാത്രം കള്ളുഷാപ്പുകളെ കാണാന്‍ വിധിയുള്ളവര്‍ക്ക് വേണ്ടി ഇതാ കൊതിയൂറം ചില വിഭവങ്ങളുടെ ചിത്രങ്ങള്‍ ....

11 comments:

ശ്രീ said...

ഇങ്ങനെ ഒരു ശീലമില്ലാതായിപ്പോയി :)

Gini said...

ഗുഡ്...
വായില്‍ വെള്ളമൂറി വരുന്നു..
എന്നെ നന്നാവാന്‍ സമ്മതിക്കില്ല അല്ലെ ?

Unknown said...

ഈ ദുശീലത്തില്‍ നിന്നും എല്ലാവരും അകന്നുനില്‍ക്കുക,കാരണം ദൈവം ഇതിനെ നിഷിദ്ധമാക്കിയിരിക്കുന്നു

Typist | എഴുത്തുകാരി said...

നാട്ടിന്‍പുറത്തിന്റെ ഒരു ഭാഗം തന്നെയല്ലേ കള്ള് ഷാപ്പുകള്‍.

Unknown said...

ദൈവം ഇതിനെ നിഷിദ്ധമാക്കിയിരിക്കുന്നു

Unknown said...

تم حفظ التعليق.
قد يستغرق الأمر بعض الوقت حتى يظهر التعليق على الموقع في العنوان

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വിശന്നിരിക്കുമ്പോൾ തന്നെ എനിക്കീ ബ്ലോഗ്ഗ് നോക്കാൻ തോന്നിയല്ലോ...

Unknown said...

mathivauvolam kudichu rasikku

Unknown said...

വായില്‍ വെള്ളമൂറുന്നു .....

Manoraj said...

eth ethu sahpp...

haari said...

"മധുരിക്കും ഓര്‍മകളെ
മലര്‍ മഞ്ചല്‍ കൊണ്ട് വരൂ
കൊണ്ട് പോകൂ നങ്ങളെയാ ഷാപ്പിലേക്ക് "
നാട്ടിലപ്പോള്‍ കള്ള് ഷാപ്പും തുടങ്ങി അല്ലെ ?