ആരായിരുന്നു ആമി .........
മലയാളത്തിന്റെ ചെറിയ, തീരെ ചെറിയ സാഹിത്യവൃത്തത്തില്‍ ഒതുങ്ങ്തിനില്‍ക്കാതെ ..അടിമത്വത്തിന്റെയും സഹനത്തിന്റെയും തടവറയില്‍ നിന്നു സ്ത്രീ സ്വതന്ത്രിയത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചത്എരിഞ്ഞവള്‍.. മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയുടെ മകള്‍ മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി..സ്നേഹത്തിന്റെ വറ്റാത്ത ഉറവയായെത്തി നമ്മോടു സ്നേഹം യാചിച്ചവള്‍ ഒന്നും തിരിച്ചു കൊടുത്തു ശീലമില്ലാത്തവര്‍ നാം നമ്മിലെ നന്മകള്‍ മറക്കുമ്പോള്‍ ഓര്‍മയകുന്നത് ഒരു ഇതിഹാസമാണ് ...പകരം വെക്കാനില്ലാത്ത പ്രതിഭ ......
പുന്നയൂര്‍കുളത്തെ തൊടികളില്‍ ഇനിയും നീര്‍മാതളങ്ങള്‍ പൂക്കുമോ....അടക്കിവച്ച സ്ത്രീ ഹൃദയങ്ങളില്‍
ഇനിയും "എന്റെ കഥ" കള്‍ പുനര്‍ജ്ജനിക്കുമോ....
പ്രിയ ആമിക്ക് നൂറു ചുവന്ന പുഷ്പങ്ങള്‍ .....
2 comments:
നന്നായിട്ടുണ്ട്.നീ ബ്ലോഗര്‍ ആയ കാര്യം വൈകിയാണ് അറിഞ്ഞത്.കൂടുതല്‍ നല്ല ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു,എന്റെ എല്ലാവിധ ഭാവുകങ്ങളും......
നന്നായിട്ടുണ്ട്.നീ ബ്ലോഗര്‍ ആയ കാര്യം വൈകിയാണ് അറിഞ്ഞത്.കൂടുതല്‍ നല്ല ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു,എന്റെ എല്ലാവിധ ഭാവുകങ്ങളും......
Post a Comment